EVENTS

Event : ഹയർ സെക്കന്ററി വായനമൽസരം അനൂപ് എസ്. നായർക്ക് ഓം സ്ഥാനം
Date :2018-01-19 - 2018-02-28
Description : ഹയർ സെക്കന്ററി വായനമൽസരം അനൂപ് എസ്. നായർക്ക് ഓം സ്ഥാനം കേരള സ്റ്റേറ്റ് ലൈബ്രറി കൗസിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല വായനമത്സരത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച അനൂപ് എസ്. നായർ ഓംസ്ഥാനവും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച ആതിര ദിനേശ് എൻ.പി. രണ്ടാംസ്ഥാനവും ഇടുക്കിജില്ലയെ പ്രതിനിധീകരിച്ച മുഹ്‌സിന പി.എം. മൂാം സ്ഥാനവും നേടി. ഓംസ്ഥാനം ലഭിച്ച വിദ്യാർത്ഥിക്ക് 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും രണ്ടാംസ്ഥാനം ലഭിച്ച വിദ്യാർത്ഥിക്ക് 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവും മൂാംസ്ഥാനം ലഭിച്ച വിദ്യാർത്ഥിക്ക് 8,000 രൂപയും ശിൽപവും പ്രശസ്തിപത്രവും സമ്മാനിച്ചു. ഹയർ സെക്കന്ററി വായനമത്സരം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായിരുു. സ്റ്റേറ്റ് ലൈബ്രറി കൗസിൽ സെക്ര'റി അഡ്വ. പി. അപ്പുക്കു'ൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ ലൈബ്രറി കൗസിൽ സെക്ര'റി പി.കെ. രാജ്‌മോഹൻ എിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടക്കു സർഗ സംവാദത്തിൽ ഡോ. ജോർജ് ഓണക്കൂർ കു'ികളുമായി സംവദിച്ചു.. സമാപന സമ്മേളനത്തിൽ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ വിജയികൾക്ക് സമ്മാനം നൽകി. സ്റ്റേറ്റ് ലൈബ്രറി കൗസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള അധ്യക്ഷനായിരുു, സ്റ്റേറ്റ് ലൈബ്രറി കൗസിൽ ജോ. സെക്ര'റി എൻ. എസ്. വിനോദ്, ജില്ലാ ലൈബ്രറി കൗസിൽ ജോ. സെക്ര'റി എ.പി. സുനിൽകുമാർ, ഡോ.കെ.എസ്. രവികുമാർ, ഡോ.എം.എ. സിദ്ദിഖ് എിവർ സംസാരിച്ചു. 14 ജില്ലകളിൽ നിും ഒും രണ്ടും സ്ഥാനം നേടിയ 28 കു'ികളാണ് ഓരോ വിഭാഗത്തിലും പങ്കെടുക്കുത്. വായനമൽസരത്തിനായി പുസ്തകങ്ങൾ നേരത്തേ നിർദ്ദേശിച്ചിരുു.
Event : ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് (CLISc) അപേക്ഷ ക്ഷണിച്ചു
Date :2017-12-13 - 2017-12-23
Description : ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് (CLISc) അപേക്ഷ ക്ഷണിച്ചു
Download : Attachment 1